Abdul Muhsin Aydeed
Abdul Muhsin Aydeed
  • Видео 1 532
  • Просмотров 22 428 079
"നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാല്‍ പോരേ?!" | സമസ്തയുടെ പരാതി ഇസ്‌ലാമിനെതിരെയാണ്!
#abdulmuhsinaydeed #quran #sunnah
"നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാല്‍ പോരേ?!" | സമസ്തയുടെ പരാതി ഇസ്‌ലാമിനെതിരെയാണ്!
"നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാല്‍ പോരെ" എന്ന് പറഞ്ഞതിന്‍റെ പേരില്‍ പരാതിക്കത്ത് എഴുതിയിരിക്കുകയാണ് സമസ്ത നേതാക്കന്മാര്‍. എന്തു കൊണ്ടാണ് സമസ്തയുടെ നേതാക്കന്മാര്‍ക്ക് ഇതു കേള്‍ക്കുമ്പോള്‍ വിറളി പിടിക്കുന്നത്?
ruclips.net/video/1JuQRRjN8XU/видео.html
WhatsApp Group: wa.me/message/A6K2MLOBFCAKJ1
Просмотров: 37 613

Видео

തൗഹീദുള്ളവർ അനുഭവിക്കേണ്ട രണ്ട് വികാരങ്ങൾ! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 7 тыс.2 месяца назад
തൗഹീദുള്ളവർ അനുഭവിക്കേണ്ട രണ്ട് വികാരങ്ങൾ! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
ശുദ്ധീകരണം - 24 | വുദുവിൻ്റെ സുന്നത്തുകൾ
Просмотров 3,7 тыс.2 месяца назад
ശുദ്ധീകരണം - 24 | വുദുവിൻ്റെ സുന്നത്തുകൾ
അല്ലാഹുവിനോട് നിനക്കെത്ര സ്നേഹമുണ്ട്?! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 6 тыс.2 месяца назад
അല്ലാഹുവിനോട് നിനക്കെത്ര സ്നേഹമുണ്ട്?! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
ഖദീജഃ -رَضِيَ اللَّهُ عَنْهَا- യോട് നബി ﷺ പുലർത്തിയ സ്നേഹം! | @AbdulMuhsinAydeed
Просмотров 2,9 тыс.2 месяца назад
ഖദീജഃ -رَضِيَ اللَّهُ عَنْهَا- യോട് നബി ﷺ പുലർത്തിയ സ്നേഹം! | @AbdulMuhsinAydeed
ശിർക്ക് കൊണ്ട് പ്രയോജനം ലഭിക്കുമോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 6 тыс.2 месяца назад
ശിർക്ക് കൊണ്ട് പ്രയോജനം ലഭിക്കുമോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്
Athar (7) | സംഭാഷണങ്ങളിൽ ഈ മര്യാദ പാലിച്ചു നോക്കൂ! | Abdul Muhsin Aydeed
Просмотров 11 тыс.2 месяца назад
Athar (7) | സംഭാഷണങ്ങളിൽ ഈ മര്യാദ പാലിച്ചു നോക്കൂ! | Abdul Muhsin Aydeed
ഖലീൽ തങ്ങൾക്കും അസ്ഹരിക്കും മറുപടി! | ബദ്‌രീങ്ങളെ എന്നു വിളിക്കാൻ നിങ്ങൾക്ക് തെളിവില്ല!
Просмотров 30 тыс.3 месяца назад
ഖലീൽ തങ്ങൾക്കും അസ്ഹരിക്കും മറുപടി! | ബദ്‌രീങ്ങളെ എന്നു വിളിക്കാൻ നിങ്ങൾക്ക് തെളിവില്ല!
AQEEDA (8) | ഇതിലും വലിയ മറ്റൊരു പാപമില്ല? | ഇസ്‌ലാം - 7 | Abdul Muhsin Aydeed
Просмотров 7 тыс.3 месяца назад
AQEEDA (8) | ഇതിലും വലിയ മറ്റൊരു പാപമില്ല? | ഇസ്‌ലാം - 7 | Abdul Muhsin Aydeed
നോമ്പ് മുറിച്ചു കളയുന്ന പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ? | അബ്ദുൽ മുഹ്‌സിൻ ഐദീദ്
Просмотров 8 тыс.4 месяца назад
നോമ്പ് മുറിച്ചു കളയുന്ന പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ? | അബ്ദുൽ മുഹ്‌സിൻ ഐദീദ്
DUA (7) | ഏഴ് അപകടങ്ങളിൽ നിന്ന് രക്ഷ നൽകുന്ന പ്രാർത്ഥന! | മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 7
Просмотров 13 тыс.4 месяца назад
DUA (7) | ഏഴ് അപകടങ്ങളിൽ നിന്ന് രക്ഷ നൽകുന്ന പ്രാർത്ഥന! | മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 7
ജിന്ന്ബാധ; സത്യമെന്ത്?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 24 тыс.5 месяцев назад
ജിന്ന്ബാധ; സത്യമെന്ത്?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്
നബി ﷺ ക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 23 тыс.5 месяцев назад
നബി ﷺ ക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്
സിഹ്ർ ഫലിക്കുമോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 43 тыс.5 месяцев назад
സിഹ്ർ ഫലിക്കുമോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്
AQEEDA (7) | എന്താണ് ഇസ്‌ലാമിലെ തൗഹീദ്? | ഇസ്‌ലാം - 6 | Abdul Muhsin Aydeed
Просмотров 6 тыс.5 месяцев назад
AQEEDA (7) | എന്താണ് ഇസ്‌ലാമിലെ തൗഹീദ്? | ഇസ്‌ലാം - 6 | Abdul Muhsin Aydeed
ജാറങ്ങൾ പരിപാലിക്കുന്നവരേ, നിങ്ങൾ അല്ലാഹുവിലും റസൂലിലും ﷺ വിശ്വസിക്കുന്നില്ലേ? #abdulmuhsinaydeed
Просмотров 3 тыс.5 месяцев назад
ജാറങ്ങൾ പരിപാലിക്കുന്നവരേ, നിങ്ങൾ അല്ലാഹുവിലും റസൂലിലും ﷺ വിശ്വസിക്കുന്നില്ലേ? #abdulmuhsinaydeed
AQEEDA (6) | ഏറ്റവുമേറ്റവുമേറ്റവും പ്രധാനപ്പെട്ടത്! | ഇസ്‌ലാം - 6 | Abdul Muhsin Aydeed
Просмотров 6 тыс.5 месяцев назад
AQEEDA (6) | ഏറ്റവുമേറ്റവുമേറ്റവും പ്രധാനപ്പെട്ടത്! | ഇസ്‌ലാം - 6 | Abdul Muhsin Aydeed
ശുദ്ധപ്രകൃതിയുടെ ഭാഗമായ ചില കാര്യങ്ങൾ! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 4,5 тыс.6 месяцев назад
ശുദ്ധപ്രകൃതിയുടെ ഭാഗമായ ചില കാര്യങ്ങൾ! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
ദീനിന് വേണ്ടി എന്തു ചെയ്യാൻ നമുക്ക് സാധിച്ചു?! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 4,4 тыс.6 месяцев назад
ദീനിന് വേണ്ടി എന്തു ചെയ്യാൻ നമുക്ക് സാധിച്ചു?! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
അല്ലാഹു സലാം അറിയിച്ച ഒരേയൊരു സ്വഹാബി വനിത! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 11 тыс.6 месяцев назад
അല്ലാഹു സലാം അറിയിച്ച ഒരേയൊരു സ്വഹാബി വനിത! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
ശുദ്ധീകരണം - 23 | മീശ വെട്ടുക താടി വളർത്തുക; മുസ്‌ലിമിൻ്റെ അടയാളം നിലനിർത്തുക!
Просмотров 3,6 тыс.6 месяцев назад
ശുദ്ധീകരണം - 23 | മീശ വെട്ടുക താടി വളർത്തുക; മുസ്‌ലിമിൻ്റെ അടയാളം നിലനിർത്തുക!
അല്ലാഹുവിന് എന്തു സ്ഥാനമാണ് നീ കൽപ്പിച്ചിട്ടുള്ളത്?! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 4,7 тыс.6 месяцев назад
അല്ലാഹുവിന് എന്തു സ്ഥാനമാണ് നീ കൽപ്പിച്ചിട്ടുള്ളത്?! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
ഖദീജഃയുടെ മരണം സൃഷ്ടിച്ച വേദനയുടെ കാഠിന്യം! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
Просмотров 6 тыс.6 месяцев назад
ഖദീജഃയുടെ മരണം സൃഷ്ടിച്ച വേദനയുടെ കാഠിന്യം! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്
Athar (6) | സ്വഫാ കുന്നിന് മുകളിൽ ആ സ്വഹാബി പ്രാർത്ഥിച്ചത്! | Abdul Muhsin Aydeed
Просмотров 5 тыс.6 месяцев назад
Athar (6) | സ്വഫാ കുന്നിന് മുകളിൽ ആ സ്വഹാബി പ്രാർത്ഥിച്ചത്! | Abdul Muhsin Aydeed
Athar (5) | മക്കൾ നല്ലവരാകാൻ ശ്രമിച്ചിരിക്കേണ്ട ഒരു വഴി! | Abdul Muhsin Aydeed
Просмотров 23 тыс.6 месяцев назад
Athar (5) | മക്കൾ നല്ലവരാകാൻ ശ്രമിച്ചിരിക്കേണ്ട ഒരു വഴി! | Abdul Muhsin Aydeed
AQEEDA (5) | ദീനിൽ ഏറ്റവും ഉയർന്ന പദവിയിൽ എത്താൻ..! | ഇസ്‌ലാം - 5 | Abdul Muhsin Aydeed
Просмотров 8 тыс.6 месяцев назад
AQEEDA (5) | ദീനിൽ ഏറ്റവും ഉയർന്ന പദവിയിൽ എത്താൻ..! | ഇസ്‌ലാം - 5 | Abdul Muhsin Aydeed
ജാറങ്ങളിൽ പോകുന്നവർ ശ്രദ്ധിക്കുക! #abdulmuhsinaydeed #quran #sunnah #shirk #samastha #cmmadavoor
Просмотров 2,2 тыс.6 месяцев назад
ജാറങ്ങളിൽ പോകുന്നവർ ശ്രദ്ധിക്കുക! #abdulmuhsinaydeed #quran #sunnah #shirk #samastha #cmmadavoor
Athar (4) | ഇഖ്ലാസിൻ്റെ ഈ ചരിത്രങ്ങൾ നമ്മെ പഠിപ്പിക്കേണ്ടത്! | Abdul Muhsin Aydeed
Просмотров 3,7 тыс.6 месяцев назад
Athar (4) | ഇഖ്ലാസിൻ്റെ ഈ ചരിത്രങ്ങൾ നമ്മെ പഠിപ്പിക്കേണ്ടത്! | Abdul Muhsin Aydeed
AQEEDA (4) | എങ്ങനെയാണ് ഹൃദയത്തിൽ ഈമാൻ വളർത്തേണ്ടത്?! | ഇസ്‌ലാം - 4 | Abdul Muhsin Aydeed
Просмотров 27 тыс.6 месяцев назад
AQEEDA (4) | എങ്ങനെയാണ് ഹൃദയത്തിൽ ഈമാൻ വളർത്തേണ്ടത്?! | ഇസ്‌ലാം - 4 | Abdul Muhsin Aydeed
Athar (3) | ഒരാൾ നശിക്കുന്നതിൻ്റെ അടയാളം എന്താണെന്നറിയുമോ?! | Abdul Muhsin Aydeed
Просмотров 136 тыс.7 месяцев назад
Athar (3) | ഒരാൾ നശിക്കുന്നതിൻ്റെ അടയാളം എന്താണെന്നറിയുമോ?! | Abdul Muhsin Aydeed

Комментарии

  • @KUDUMBAJEEVITHAMmurthotty
    @KUDUMBAJEEVITHAMmurthotty 4 секунды назад

    മക്കളെ തരുന്നവൻ അള്ളാഹു അല്ലെ??? പിന്നെന്തിനാ മക്കൾ ആവാത്ത അവസരം ഹോസ്പിറ്റലിൽ പോവുന്നത്? പിന്നെന്തിനാ നിങ്ങളുടെ ഭാര്യയെ കിടപ്പറയിൽ സമീപ്പിക്കുന്നത്? അതൊക്കെ അവരൊക്കെ കാരണക്കാരാണ്... അല്ലാതെ വേറൊന്നും അല്ല.മരുന്നിനെക്കാൾ പവർ അള്ളാഹുവിന്റെ ഔലിയകൾക്ക് ഉണ്ടോ ഇല്ലയോ? കള്ള മൗലവി പറയണം, ഇബ്ലീസിന്റെ പണി എടുക്കരുത്... യുക്തിവാദികൾക്ക് വഴിയൊരുക്കിയ കള്ള മൗലവികൾ..

  • @vishnuvoxvox2213
    @vishnuvoxvox2213 2 часа назад

    പറഞ്ഞത് 5മത്തെ ഒഴിച്ച് ബാക്കി ഒക്കെ set ❤️ പക്ഷെ അല്ല ഇ ആളാഹുന്റെ അച്ഛനും അമ്മേടേം പേര് എന്താ

  • @vishnuvoxvox2213
    @vishnuvoxvox2213 2 часа назад

    എല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണ് എന്ന് ഉള്ളതിരിച്ചറിവ് കൊണ്ട് വാ മച്ചാനെ വെറുതെ ദൈവം മണ്ണാങ്കട്ട പറഞ്ഞു ഇരിക്കണ്ട് 😂

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 18 часов назад

    സമസ്തക്കാരെ നിങ്ങൾ ശഹാദത്ത് കലിമ ചൊല്ലി പൂർണ്ണമായി മുസ്ലിമിലേക്ക് വരൂ അല്ലാഹു നിങ്ങൾക്ക് എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 18 часов назад

    ഇടയാളന്മാർ ഇല്ലാതെ നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ ഷിയാ സമസ്തക്കും ഇബിലീസിനും ഹാലിളകും ഈ പിഴച്ച കൗമിന് ഹിദായത്ത് കൊടുക്കണേ നാഥാ 🤲

  • @msullami
    @msullami 20 часов назад

    بعض الناس نراهم سمسار باطل بدلا أن يكون سمسار حق للأبد.. نعوذ بالله.

  • @user-px4xo8dv1n
    @user-px4xo8dv1n День назад

    ഞാനിനിയും കേൾക്കുന്നില്ല

  • @user-px4xo8dv1n
    @user-px4xo8dv1n День назад

    എന്ത് സഹോദരാ ഇത് ചൊല്ലാത്ത ഒരാളാണ് ഞാൻ എന്നാലും സാമൂഹ്യ നന്മ എന്ന് പറയുന്ന ഒരു കാര്യമുണ്ട് അതുകൊണ്ടുതന്നെ എല്ലാം കേൾക്കുന്നുണ്ട് നിങ്ങടെ കലിമ പറഞ്ഞു ഭയപ്പെടുത്തരുത് അതും സോഷ്യൽ മീഡിയയിൽ

  • @mohammedfarhanmp
    @mohammedfarhanmp День назад

    masha allah

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p День назад

    Allah❤Haleel🇸🇦🇸🇦❤

  • @sharafudheenkavungal2917
    @sharafudheenkavungal2917 День назад

  • @user-ym9mz1ss6j
    @user-ym9mz1ss6j День назад

    അൽഹംദുലില്ലാഹ്

  • @hussainkarippoor7337
    @hussainkarippoor7337 День назад

    മൗലവി ഖുർആൻ പഠിച്ചവരും ഖുർആൻ ആഴത്തിൽ മനസ്സിലാക്കിയവരും സ്വഹാബി കളാണ് അവരിൽ നിന്നും താബി യീ ങ്ങൾ മനസ്സിലാക്കി അവിടെ നിന്നും മദഹബിന്റെ ഇ മാ മീങ്ങൾ മനസ്സിലാക്കി അവരാണ് നമ്മളെ ദീൻ പഠിപ്പിച്ചത് മൗലവി ഇവരെ കൊണ്ടല്ലാതെ നമുക്ക് ദീൻ മനസിലാവില്ല മൗലവി ചിന്തിച്ചു കാര്യ ങ്ങൾ മനസിലാകൂ അള്ളാഹു ഹിദായത് നൽകട്ടെ

  • @musthafakalathil5140
    @musthafakalathil5140 2 дня назад

    മുജാഹിലുകൾ മുഷ്‌രിക്കുകൾ ആണെന്ന് നിസ്സംശയം പറയാം. അല്ലാഹുവിന് മാത്രം ഉള്ള കഴിവുകൾ എന്ന് പറയുമ്പോൾ സൃഷ്ടികൾക്കും കഴിവ് ഉണ്ട് എന്ന് വിശ്വസിക്കുന്നു.ആ വിശ്വാസം ആണ് ഇവർ മറ്റുള്ളവ മുഷ്‌രിക് ആണ് എന്ന് പറയിപ്പിക്കുന്നത്.എല്ലാ സൃഷ്ടികളും അല്ലാഹുവിനെ ഓരോസെക്കന്റിലും ആശ്രയിച്ചുകൊണ്ടാണ് ജീവിക്കുന്നതും പ്രവർത്തിക്കുന്നതും. ഇത് സുന്നികളുടെ വിശ്വാസം ആണ്. അവർ തന്നെയാണ് വിജയികളും

  • @NoushadMenothil
    @NoushadMenothil 2 дня назад

    Thank you

  • @Callme_Abdulla
    @Callme_Abdulla 2 дня назад

    ദുർബലമായ ഹദീസ് കൊണ്ട് നടക്കുന്ന സമസ്ത ആൾക്കാരെ അല്ലാഹു വാഗ്ദാനം നൽകിയത് ഖുർആൻ ലോകഅവസാനം വരെ മാറ്റമില്ലാതെ നിലനിർത്താം എന്നാണ്. അല്ലാതെ ഹദീസ് നിലനിർത്താം എന്നല്ല. അപ്പോൾ ഖുർആൻ സ്വീകരിക്കുന്ന ഒരാൾക്കു ന്യായം ഉണ്ട്. നിങ്ങൾ ചിന്ദിക്കുന്നില്ല

  • @user-df3zv1it2c
    @user-df3zv1it2c 2 дня назад

    മാഷാ അല്ലാഹ്

  • @parimovies9390
    @parimovies9390 2 дня назад

  • @khaderbaipk9171
    @khaderbaipk9171 2 дня назад

    ഇതൊക്കെ മുസ്ലിംകൾക്ക് ഉള്ളതാണ് അല്ലാതെ വഹാബികൾക്ക് ഉള്ളതല്ല വഹാബികൾ അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ vere ശിർക്ക് ആരോപണം നടത്തിയവർ ആണ്

  • @aboobackermuhammed7008
    @aboobackermuhammed7008 2 дня назад

    ഈ പറയുന്ന ജാഹിലിന് ഇടയാളൻമാരില്ലാതെ നേരിട്ട് കിട്ടിയ ദീനാണെന്ന് തോന്നുന്നു .... ആദം അലൈഹിവസലാം മുതൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവല്ലം തങ്ങൾ വരെയും അവിടുന്നിങ്ങോട്ട് സഹാബത്തും താബിഇകളും തബഉതാബിഇങ്ങളും ഇമാമുമാരും മുതൽ പണ്ഡിതവരെ ഇടയാളുകളാണെന്ന സത്യം മറച്ചു കൊണ്ടുള്ള ഇവൻ്റെയൊക്കെ ദീനീ പ്രവർത്തനം എന്ന പേരിൽ മനുഷ്യരെ വഴിപിഴപ്പിക്കുന്ന ശൈത്വാൻ്റെ ശർറിൽ നിന്നും അല്ലാഹു കാക്കട്ടെ .ആമീൻ.

  • @AbdullahMp
    @AbdullahMp 2 дня назад

    ഇബ്നു തൈമിയ വഹാബികളുടെ ഗോഡ് ഫാദർ ആണ്. അദ്ദേഹത്തിൻ്റെ ഖബർ ഒരാൾ പൊക്കത്തിൽ കെട്ടിപ്പൊക്കിയ ഇരിക്കെയാണ് വഹാബീ. അദ്ദേഹത്തിൻ്റെ കഴുത്തിൽ കെട്ടിരുന്ന താവിസ് പൊട്ടിച്ച് എടുത്ത് ലേലം വിളിച്ച് കാശുണ്ടാക്കിയതറിയില്ലേ? അദ്ദേഹത്തിന്റെ മയ്യത്ത് കുളിപ്പിച്ച വെള്ളം മുഴുവനും അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ കുടിച്ചു തീർത്തു. അദ്ദേഹത്തിൻ്റെ മയ്യത്തിന കത്തും ഖബറിലും ഖുർആൻ ഓതിയത് ദിവസങ്ങളോളമാണ്. ഇബ്നു കസീറിൻ്റെ കിത്താബ് എടുത്ത് പഠിക്ക് വഹാബീ. റസുലിനെ ഇടയാളനായിട്ടാണ് അല്ലാഹു നിയോഗിച്ചത്. വഹാബീ പുരോഹിതന്മാർക്ക് ഖുർആൻ ദുർവ്യാഖ്യാനം ഒരു ഹോബിയാണ്.

  • @muhammedfasil2179
    @muhammedfasil2179 2 дня назад

    Spoyifyilekkukoode upload cheithal nannayirunnu❤

  • @ShameerKt-wt8je
    @ShameerKt-wt8je 2 дня назад

    അൽഹംദുലില്ലാഹ് 🤲

  • @faiskamal8152
    @faiskamal8152 2 дня назад

    جزاك الله خيرا

  • @SaliUncle-q4v
    @SaliUncle-q4v 2 дня назад

    Ma. Sha. Allha.

  • @user-gx5im1py8n
    @user-gx5im1py8n 2 дня назад

    സുബ്ബഹാനള്ളാ... അൽഹംദുല്ലാ..... അല്ലാഹു അക്ബർ❤️❤️❤️

  • @user-me7pe7kv6n
    @user-me7pe7kv6n 2 дня назад

    ലീഗ് നോടും സലാംമിനോടും എനിക്ക് യോജിപില്ല പക്ഷെ ഈ വിഷയത്തിൽ സലാം പറഞ്ഞതാണ് ശെരി

  • @sahadsahu5360
    @sahadsahu5360 3 дня назад

  • @user-hn6qb4bo3o
    @user-hn6qb4bo3o 3 дня назад

    Mashaallah

  • @SaidSaid-tm7yk
    @SaidSaid-tm7yk 3 дня назад

    സിർ ക്കിന്റെ നിർവജനം ഒ ന്നു പറഞ്ഞു തരുമോ

  • @Galaxy1234-u6z
    @Galaxy1234-u6z 3 дня назад

    3:12 😅

  • @muhammedshafeequeneyyan
    @muhammedshafeequeneyyan 3 дня назад

    ㅤ♡ྀི بارك الله فيك

  • @alfathwavlog7817
    @alfathwavlog7817 3 дня назад

    ഇബിലീസിന്റെ ആശയം തന്നെയാണ് വഹാബി ആശയം. റബ്ബിലേക്ക് വസീല തേടുക എന്ന പരിശുദ്ധ ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ വഹാബിക്ക് മതപരമായി വല്ലതും അറിയണ്ടേ

    • @muhammedmusthafaa2795
      @muhammedmusthafaa2795 2 дня назад

      Sirajul islam balussery usthadinde video കണ്ടു് നോക്കൂ, 6 day മുമ്പ് ഒരു video ഇട്ടിട്ടുണ്ട്. പടച്ചവൻ നമുക്കെല്ലാവർക്കും ദീൻ ശരിയായ നിലയിൽ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകട്ടെ 🤲🏻

  • @aminam2042
    @aminam2042 3 дня назад

    جزاك الله خير

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 дня назад

    സിഹിർ ഫലിക്കും അനുഭവമുണ്ട്

  • @aminam2042
    @aminam2042 3 дня назад

    جزاك الله خير

  • @anwarbaba456
    @anwarbaba456 3 дня назад

    ❤❤❤❤

  • @musthafakalathil5140
    @musthafakalathil5140 4 дня назад

    ശിർക്ക് ഒരു ജീവിയല്ല അതിങ്ങനെ വരികയും പോവുകയും ചെയ്യാൻ.ഈ ജാഹിലുകൾക് എന്നാണ് റഹ്‌മാനെ തൗഹീദ് എന്തെന്നും ശിർക്ക് എന്തെന്നും ഒന്ന് പഠിക്കുക.

  • @Galaxy1234-u6z
    @Galaxy1234-u6z 4 дня назад

    Barakkallah feek

  • @moideenkoya5906
    @moideenkoya5906 4 дня назад

    W

  • @Ibrahim-ld8ls
    @Ibrahim-ld8ls 4 дня назад

    നീ അറിയാത്ത അള്ളാഹുവിനോട് നീ എങ്ങനെ നേരിട്ട് സഹായം ചോദിക്കും... അള്ളാഹുവിനെ അറിഞ്ഞു കൊണ്ട് ആരാതിക്കുന്നവരുടെ കൂടെ കൂടുക... ഇതാണ് മുത്തകീങ്ങളുടെ നേരായ മാർഗം... നീ ആദ്യം നിന്റെ സൃഷ്ട്ടാവിനെ അറിയാൻ ശ്രമിക്ക്

  • @sooppyk9302
    @sooppyk9302 4 дня назад

    എന്തിനുപറയുന്നു നമ്മുടെ ജീവൻ തന്നെ മതി നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ളമാകുന്നു

  • @najeebeloor1442
    @najeebeloor1442 4 дня назад

    Quraan nerittu ingottu irakkiyal porayirunno Allahuvinu! Enthina idayil rasool, athonteyum idayil jibreel, parayoo mujahile enthona? Allahu mathi ennu paranjaal Thiriywndathum ashrayikkendathum Allahuvilekkanu. Angine pokumbol oru mesiam venam athanu Rasool. Allahu manushyarilekku wllathinum oru mesium upayogichittundu. Aa mesium vazhi venam nammal Allahuvilekku pokaan. Athyam ningal Mujahid rajyangalodu isrealine support cheyyathe Baithul muqaddas thirichu pidikkan oarayooo. Ella nujahil rajyangalum Isrealinoppam ennittu Allahu mathram amthi wnnoru kuthithirippum.

  • @pkmedia5933
    @pkmedia5933 4 дня назад

    ഇവനെ പോലെയുള്ളവരുടെ ശറിൽ നിന്ന് അല്ലാഹു നമ്മെ എല്ലാവരെയും കാക്കട്ടെ ആമീൻ

  • @jasna204
    @jasna204 4 дня назад

    സമസ്ത എന്നാൽ ഷിയായിസം ആണ്

  • @aminam2042
    @aminam2042 4 дня назад

    Jazak Allah

  • @latheefparly4978
    @latheefparly4978 4 дня назад

    നുബുവ്വത്തിനോടും,റിസാലത്തിനോടും ഹുബ്ബ് ഇല്ലാത്തവരാണ് ഇമാമീങ്ങളുടെ പിറകെ പായുന്നത്.

  • @user-fe6sf9lg5j
    @user-fe6sf9lg5j 4 дня назад

    നമുക്ക് അള്ളാഹുമതി

  • @user-zt5vi6qg6l
    @user-zt5vi6qg6l 4 дня назад

    എന്റെ മോൻ മരിച്ചിട്ട് ഇന്നേക്ക് 20 ദിവസം ആയി എല്ലാവരും ദുഃആ 🤲ചെയ്യണേ

  • @user-zt5vi6qg6l
    @user-zt5vi6qg6l 4 дня назад

    എന്റെ മോൻ മരിച്ചിട്ട് ഇന്നേക്ക് 20 ദിവസം ആയി എല്ലാവരും ദുഃആ 🤲ചെയ്യണേ